കൊട്ടേക്കാവ് : കരിമ്പുഴ കൊട്ടേക്കാവ്
തെന്നാരംമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 2023. ഡിസംബർ (30 :31) തീയതികളിൽ പൂർവാധികം ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുന്നു മൂന്നു ദേശവേലകൾ ക്ഷേത്രാങ്കണത്തിലേക്ക് എത്തുന്ന ആ അത്യാപൂർവ്വ സംഗമത്തിന് എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു ക്ഷേത്രത്തിലെ കാര്യപരിപാടികൾ
30. 12. 2023 ഡിസംബർധനു 14 ശനിയാഴ്ച ദിവസത്തെ പ്രധാന പരിപാടികൾ*
രാവിലെ 5ന് ഗണപതി ഹോമം
6 30ന്. ഉഷപൂജ
രാവിലെ 10.ന് ഉച്ചപൂജ ഉച്ച പാട്ട്
വൈകുന്നേരം 4ന്.നട തുറക്കൽ
തുടർന്ന് സേവാ തായമ്പക
വൈകുന്നേരം 6 15ന് ദീപാരാധന. ചുറ്റുവിളക്ക്
വൈകുന്നേരം 6 30ന് ചാക്യാർകൂത്ത്
അവതരണം കലാമണ്ഡലം അഭി ജോഷ് ചാക്യാർ
തുടർന്ന് കൈകൊട്ടി കളി
അവതരണം അക്ഷരക്കൂട്ടം വായനശാല വനിതാവേദി കരിമ്പുഴ
രാത്രി എട്ടുമണിക്ക് പ്രസാദ ഊട്ട്
തായമ്പക.രാത്രി 10 മണിക്ക് മുല്ലക്കൽ പാട്ട് മേളം കളപ്രദക്ഷിണം
വേട്ടക്കാരൻ പാട്ട് സമർപ്പണം അനഘ വൈശാഖ് ഇളയിടത്ത് മന.
ഡിസംബർ 31 ആലപ്പൊലി ദിവസത്തെ പ്രധാന കാര്യപരിപാടികൾ
രാവിലെ 5ന് ഗണപതി ഹോമം
6 30ന് ഉഷപൂജ
7 30നും 8 30നും ഇടയിൽ നവകം പഞ്ചഗവ്യം കളഭം പൂജ
സമർപ്പണം. കാർത്തികേയൻ പുള്ളോലിൽ അങ്ങാടിപ്പുറം
8:30. മുതൽ 10 മണിവരെ അഷ്ടപതി അവതരണം. രാമദാസ് കുലുക്കല്ലൂർ
രാവിലെ.10ന് ഉച്ചപൂജ
രാവിലെ 11ന് ധാരികാവതം പാട്ട് ഉച്ചപ്പാട്ട്
രാവിലെ 11:30ന് ഓട്ടൻതുള്ളൽ. അവതരണം കലാമണ്ഡലം വിഷ്ണു
ഉച്ചയ്ക്ക് 12 30ന് ദേവി പ്രസാദ ഊട്ട്
വൈകുന്നേരം അഞ്ചുമണിക്ക് ഭഗവതിയുടെ താനപ്പൊലി പറമ്പിലേക്ക് എഴുന്നള്ളത്ത്
വൈകുന്നേരം 6 മണിക്ക് ദേശവേലകൾ ക്ഷേത്രത്തിൽ സംഗമിക്കുന്നു.
അഞ്ചുമണി മുതൽ 6 15 വരെ സേവാ ദ്വീപാരാധന ചുറ്റുവിളക്ക്സ
മർപ്പണം. തങ്കമ്മു അമ്മ പുത്തൻപുരയിൽ കുന്നക്കാട്
വൈകുന്നേരം 6 30 മുതൽ രാത്രി 8 മണി വരെ ക്ഷേത്ര നടയിൽ ഗംഭീരമേളം
രാത്രി 8 മുതൽ 9 മണിവരെ കരോക്കെ ഗാനമേള
അവതരണം സദനം ഭജൻസ് വെള്ളിനേഴി
രാത്രി 9 മണിക്ക് ഗംഭീര തായമ്പക കേളിപറ്റ്
രാത്രി 10 30 ന്
കളം പൂജ
തുടർന്ന്. എഴുന്നള്ളിപ്പ് മേളം തലാം നിരത്തൽ അരിയോടുകൂടി സമാപനം
Post a Comment