മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ 1979-81 വർഷത്തിലെ നാലാം ഗ്രൂപ്പ് എസ് 4 മോർണിംഗ് ബാച്ചിലെ പഴയ കാല വിദ്യാർഥികൾ മേലാറ്റൂർ വള്ളുവനാട് റസിഡൻസിയിൽ ഒത്തുകൂടുന്നു.കോളേജ് കാല പഠിതാക്കളുടെ ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കുന്നതിന് റിട്ട സബ് ഇൻസ്പെക്ടർ ടി കെ അബ്ദുറഹ്മാനുമായി ബന്ധപ്പെടണമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.ഫോൺ:9686205784,9497351513
Post a Comment