അന്തരിച്ചു

തച്ചമ്പാറ:മുതുകുറുശ്ശി തോടംകുളം വെള്ളൂർ ബിന്ദു നിവാസിൽ പരേതനായ ഹരിദാസൻ( തങ്കപ്പൻ) എന്നവരുടെ ഭാര്യ സുലോചന 73 വയസ്സ് അന്തരിച്ചു. മൃതദേഹം 28-12-2023 12.00 മണിക്ക് തോടംകുളത്തിൽ ഉള്ള വസതിയിൽ എത്തിക്കും.സംസ്കാരം നാളെ രാവിലെ (29/12/2023 )9.00 മണിക്ക് ഐവർ മഠത്തിൽ.
മക്കൾ :ബിന്ദു,സിന്ധു മരുമക്കൾ : ശശി , രാധാകൃഷ്ണൻ

Post a Comment

Previous Post Next Post