സനോജ് മന്ത്ര പറളി
ഒറ്റപ്പാലം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കരാറുകാരൻ ആശുപത്രി സൂപ്രണ്ടിനു കത്തു നൽകി ഭക്ഷണശാല താൽക്കാലി കമായി അടച്ചു. വാടക നിരക്ക് താങ്ങാനാകുന്നില്ലെന്നു ചൂണ്ടി - ക്കാട്ടി കരാറുകാരൻ നൽകിയ കത്തിൽ കന്റ്റീൻ താൽക്കാലികമാ - യി അടയ്ക്കുകയാണെന്നാണു - പറയുന്നതെന്ന് ആശുപത്രി അധി കൃതർ പറയുന്നു. എന്നു തുറക്കാ നാകുമെന്നു കത്തിൽ വ്യക്‌തമാ ക്കുന്നുമില്ല. ഇതു സംബന്ധിച്ച വി അടുത്ത എച്ച്എംസി (ആശുപത്രി മാനേജ്‌മെൻ്റ് കമ്മി റ്റി) യോഗം പരിഗണിച്ചേക്കും. നി ലവിൽ 55,000 രൂപയാണു പ്രതി മാസ വാടക. അതേസമയം, കന്റീൻ അടച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരു
പ്രതിസന്ധിയിലായി. തിളപ്പിച്ചാറിയ വെള്ളത്തി നോ പോലും പുറത്തെ കടകളെ ആശ്രയിക്കേണ്ട അവസ്‌ഥയിലാണു ജീവനക്കാരും രോഗികളും. മാസങ്ങൾക്കു മുൻപു നിലത്തു ടൈൽസ് വിരിക്കുന്ന പ്രവർത്തന ങ്ങളുടെ പേരിൽ കന്റ്റീൻ അടച്ച പ്പോഴും സമാനമായ പ്രതിസന്ധി നേരിട്ടതാണ്. ദിവസവും ആയിര ത്തോളം രോഗികൾ ഒപിയിൽ ചി കിത്സ തേടിയെത്തുന്ന സർക്കാർ ആശുപത്രിയാണിത്. വിവിധ വാർഡുകളിലായി നൂറുകണക്കി നു രോഗികൾ കിടത്തി ചികിത്സ യിലും ഉണ്ടാകാറുണ്ട്. പ്രശ്‌ന ത്തിൽ ഉടൻ ഇടപെടുമെന്നാണു നഗരസഭാ അധികൃതരുടെ പ്രതി കരണം.
Post a Comment