തയ്യൽയൂണിറ്റ് ആരംഭിച്ചു

അമൃത ശ്രീ തയ്യൽ യൂണിറ്റിൻ്റെ ഉദ്ഘാടനം ടൈലറിങ്ങ് അദ്ധ്യാപിക സി.ആർ.മിനി നിർവ്വഹിക്കുന്നു.

ഒലവക്കോട്: സമഗ്ര വെൽനെസ്എഡ്യൂക്കേഷൻ സൊസൈറ്റിയുടെ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അമൃത ശ്രീതയ്യൽ യൂണിറ്റിൻ്റെ ഉദ്‌ഘാടനം ടൈലറിങ്ങ് അദ്ധ്യാപിക സി.ആർ.മിനി ഉദ്ഘാടനം ചെയ്തു.അമൃത ശ്രീപ്രസിഡൻ്റ് ശെൽ വി അദ്ധ്യക്ഷയായി. സമഗ്ര സെക്രട്ടറി ജോസ് ചാലക്കൽ, എസ്. രഞ്ജിനി, അമൃത ശ്രീ സെക്രട്ടറി ടി.കെ.സൗമ്യ, എസ്.സി.മോണിഷ, സമഗ്ര ട്രഷറർ ബി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post