തച്ചമ്പാറ നുസ്റത്തുൽ ഇസ്ലാം മദ്രസയിൽ അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാചരണം നടത്തി.


തച്ചമ്പാറ : തച്ചമ്പാറ നുസ്റത്തുൽ ഇസ്ലാം മദ്രസയിൽ അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാചരണം നടത്തി.പോസ്റ്റർ നിർമാണം കൈയെഴുത്ത്, റീഡിങ്ങ് ,ക്വിസ്, കാലിഗ്രാഫി , അറബി ഗാനം, പ്രസംഗം, പോസ്റ്റർ പ്രദർശനം,തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി.അതിനോടനുബന്ധിച്ച് നടന്ന യോഗം ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുബൈദ ടീച്ചർ അയിഷാബി, ഫഹ്റുന്നീസ ഷഫീന , മുബഷിറ എന്നിവർ നേതൃത്വം നൽകി.വിജയി കൾക്കുള്ള സമ്മാനദാനം 2024 ജനുവരിയിൽ നടക്കുന്ന വാർഷിക യോഗത്തിൽ വിതരണം ചെയ്യുവാനും യോഗം തീരുമാനിച്ചു.
     

Post a Comment

Previous Post Next Post