സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നാളെ.
(എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച )
2024 ജനുവരി 4 വ്യാഴം രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ കെ.സി ബാലകൃഷ്ണൻ സാന്ത്വനപരിചരണ കേന്ദ്രം, മുണ്ടൂരിൽ
🔖നേത്ര പരിശോധന ക്യാമ്പിന്റെ സവിശേഷതകൾ
▪️ക്യാമ്പിലൂടെ 50 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ
▪️വിദഗ്ദ ഡോക്ടർമാരുടെ സേവനം
▪️പരിചയ സമ്പന്നരായ ഓപ്റ്റോമെട്രിസ്റ്റുകളുടെ സേവനം
▪️തിമിര ശസ്ത്രക്രിയക്ക് ആരോഗ്യ ഇൻഷുറൻസ്, MEDISEP പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാണ്
▪️മിതമായ നിരക്കിൽ കണ്ണട ലഭിക്കുന്നതാണ്, ഇതിനായി അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്:
ഒ. സി ശിവൻ
Mob: 9495229662
പി. ആർ. ഒ രമേഷ്
Mob: 8075527605
Post a Comment