കോട്ടപ്പുറം, തൊട്ടര പരേതനായ പള്ളിപ്പാടൻ ബേബി പി തോമസിന്റെ മകൻ സിബി ബേബി (47) നിര്യാതനായി, മൃതശരീരം ജനുവരി 23 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ജനുവരി 24 ബുധൻ രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക് മണ്ണാർക്കാട് സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
പള്ളിപ്പാടൻ ബേബി പി തോമസിന്റെ മകൻ സിബി ബേബി (47) നിര്യാതനായി
The present
0
Post a Comment