കാഞ്ഞിരപ്പുഴ : ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം,പാലച്ചോട് - തോടുകുഴി,തൃക്കളൂർ,കല്ലംകുളം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും - തോടുകുഴി ഉൽസവ പരിസരത്തെ കടകളിലും പരിശോധന നടത്തി. വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 4 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 4 സ്ഥാപനങ്ങൾക്ക് നോട്ടീസ്:സ്ഥാപനങ്ങളിലും - തോടുകുഴി ഉൽസവ പരിസരത്തെ കടകളിലും പരിശോധന നടത്തി
The present
0
Post a Comment