കോട്ടപ്പുറം: IRDC ചാരിറ്റബിൾ സൊസൈറ്റിയും NGO കോൺഫെഡറേഷനും സംയുക്തമായി വിദ്യാർത്ഥികൾക്ക് 40,000/- രൂപ വിലയുള്ള പുതിയ HP ലാപ്ടോപ്പുകൾ 50 ശതമാനം സബ്സിഡി യോടു കൂടി 20,000/-രൂപയ്ക്ക് വിതരണം ചെയ്യുന്ന രണ്ടാംഘട്ട രജിസ്ട്രേഷന് ക്ഷണിച്ചു.
അവസാന തീയതി : 20/01/2024
Post a Comment