6 വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനും, അമ്മയും മുഖ്യമന്ത്രിയെ നേരിൽ കണ്ടു

 കുമളി : വണ്ടിപ്പെരിയാറ്റിലെ 6 വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ്, പീരുമേട് പാർടി ഏരിയ സെക്രട്ടറി: എസ്. സാബു, പെരിയാർ ലോക്കൽ കമ്മറ്റി സെക്രട്ടറി: എം കെ മോഹനൻ, പെൺകുട്ടിയുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ നേരിൽ കണ്ടു സംസാരിച്ചു. കേസുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.

Post a Comment

Previous Post Next Post