അയ്യപ്പ തീർത്ഥാടകർക്കുള്ള കുടിവെള്ളവും ബിസ്കറ്റും കൈമാറി

തച്ചമ്പാറ : ശബരിമല അയ്യപ്പ തീർത്ഥാടകർക്ക് ശബരിമലയിലെ വിവിധ ഭാഗങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ കുടിവെള്ളവും, ബിസ്കറ്റും, അന്നദാനവും നടത്തിവരുന്നതിന്റെ ഭാഗമായി തച്ചമ്പാറ സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തിൽ തച്ചമ്പാറയിലെ അയ്യപ്പഭക്തരുടെ സഹകരണത്തോടെ ശേഖരിച്ച 2400 ലിറ്റർ കുടിവെള്ളവും, 720 പാക്കറ്റ് ബിസ്ക്കറ്റും സേവാഭാരതി പാലക്കാട് ജില്ലാ ട്രഷറർ ശങ്കർ അമ്പാട്ട് അവർകൾക്ക് കൈമാറി.

Post a Comment

Previous Post Next Post