അധ്യാപിക ഒഴിവ്

എടത്തനാട്ടുകര :ചളവ ഗവർമെണ്ട് യു.പി. സ്കൂളിൽ LPST (മലയാളം)തസ്തികയിൽ ഒരു ഒഴിവുണ്ട്.ദിവസ വേതനത്തിൽ നിയമിക്കുന്നതിനായുള്ള അഭിമുഖം 12 -01-2024 ന് വെള്ളി യാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി ഹാജരാകണമെന്ന് അറിയിക്കുന്നു.

Post a Comment

Previous Post Next Post