തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.

തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 6 പഞ്ചായത്ത് അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി അജിത കുമാരിക്ക് സമർപ്പിച്ചന്നു കോൺഗ്രസ് തച്ചമ്പാറ മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചമ്പാറ പറഞ്ഞു എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ധൂർത്ത്, സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയവ മാത്രമാണ് നടക്കുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു.എൽഡിഎഫ്- 9 യുഡിഎഫ് -6 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

Post a Comment

Previous Post Next Post