അഭിജിത്ത് ചികിത്സാ സഹായ സമിതി

അലനല്ലൂർ ഹൈസ്കൂളിന് സമീപം ലക്ഷംവീട് കോളനിയിൽ
താമസിക്കുന്ന അഭിജിത്ത് എന്ന ചെറുപ്പക്കാരന് മാരകമായ അസുഖം ബാധിച്ച് കോയമ്പത്തൂരിൽ ചികിത്സയിലാണ്.

 ലക്ഷങ്ങൾ ചിലവ് വരുന്ന ചികിത്സചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ്.കൂലിപ്പണിയെടുത്ത് ഉപജീവനം കഴിച്ചു വരുന്ന ഒരു കുടുംബമാണ്
അഭിജിത്തിൻറെത് ഇപ്പോൾ തന്നെ ലക്ഷങ്ങൾ ഹോസ്പിറ്റലിൽ ചിലവ്
വന്നിട്ടുണ്ട്.

 സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം രോഗം വന്നാൽ ഭീമമായ തുക സമാഹരിക്കുക എന്നത് അപ്രാപ്യമാണ്.നമ്മൾ മുൻ കാലങ്ങളിൽ കൈ കോർത്ത് പോലെ തന്നെ ഈ ചെറുപ്പക്കാരനെയും രക്ഷിക്കുന്നതിന് നിങ്ങളുടെ പ്രദേശത്തുള്ള ക്ലബ്ബു
കൾ, കൂട്ടായ്മകൾ, മറ്റു സംഘടനകൾ എന്നിവയുടെ സാമ്പത്തിക സഹാ
യസഹകരണങ്ങൾ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

 Abhijith chikitsa sahaya samithi A/c No. 40689101211250 Kerala Grameen Bank ISFC KLGB0040689

 ചെയർമാൻ
സുദർശനൻ മാസ്റ്റർ
Ph:94464 62427

 കൺവീനർ
ഹബീബുള്ള അൻസാരി
Ph: 94465 06290

 ട്രഷറർ
യൂസഫ് ചോലയിൽ
Ph:9446727721

Post a Comment

Previous Post Next Post