പറളി ഗ്രാമപഞ്ചായത്തിൽ ഭരണപഷത്തെ ആട്ടിമറിച്ചു....

06-01-2024 ന് പറളി ഗ്രാമപഞ്ചായത്തിൽ ഉച്ചക്ക് 2 മണിക്ക് നടന്ന അടിയന്തര യോഗത്തിൽ ഇപ്പോഴത്തെ പ്രസിഡന്റ്‌ ആയ രേണുകദേവി അടിയന്തര യോഗത്തിൽ പങ്കെടുത്തില്ല... തുടർന്ന് വൈസ് പ്രസിഡന്റ്‌ ബിന്ദുരാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ... അടിയന്തര യോഗം മാറ്റിവെക്കുവാൻ അധ്യക്ഷയായ ബിന്ദുരാധാകൃഷ്ണൻ ആവശ്യം ഉന്നയിച്ചപ്പോൾ... ഭരണ സമിതിയിലെ 11 അംഗങ്ങൾ (BJP 8) (UDF 3) വിയോജിപ്പ് രേഖപ്പെടുത്തിയതിൽ പഞ്ചായത്ത് സെക്രട്ടറി അടിയന്തര യോഗം മാറ്റിവെക്കുവാൻ സാധിക്കുകയില്ലെന്ന് പറഞ്ഞു... തുടർന്ന് ഭരണപക്ഷ മെമ്പർമാർ അടിയന്തര യോഗത്തിൽ നിന്ന് നാണംകെട്ട് ഇറങ്ങിപ്പോയി... തുടർന്ന് മീറ്റിംഗ് അദ്ധ്യക്ഷയായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചെമ്പകവല്ലി അദ്ധ്യക്ഷതവഹിച്ചു....2024-25 സാമ്പത്തിക വർഷത്തിലെ കരട് പ്രൊജക്റ്റിന് അംഗീകാരം നൽകി... 6 അജണ്ടകൾ ഉണ്ടായിരുന്നു...5 എണ്ണത്തിൽ തീരുമാനം എടുക്കുകയും 1 അജണ്ട മാറ്റിവെക്കുകയും ചെയ്തു...... CPIM -ന്റെ ഒരു അംഗം പോലുമില്ലാതെ പറളി ഗ്രാമപഞ്ചായത്തിലെ അടിയന്തര യോഗം നടന്നു.

Post a Comment

Previous Post Next Post