മണ്ണാർക്കാട്:മാളിക്കുന്ന് ഞറളത്ത് ശ്രീ രാമ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ - നിറമാല മഹോത്സവത്തിന്റെ രണ്ടാം ദിവസം കലശാഭിഷേകം, ഉദയാസ്തമന പൂജ. ശ്രീഭൂതബലി, വൈകീട്ട് ദീപാരാധന, മഹാ ഭഗവത് സേവ തുടങ്ങിയ ചടങ്ങുകൾ നടന്നു. വൈകീട്ട് 7 മണി മുതൽ ബാല സമിതി ഞറളം, ശ്രീലയ മാളിക്കുന്ന് എന്നിവർ അവതരിപ്പിച്ച തിരുവാതിര കളിയും, നവരസ നൃത്ത വിദ്യാലയം ഭീമനാട് അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങളും , കല്യാണ സൗഗന്ധികം കഥകളിയും അരങ്ങേറി.
പ്രതിഷ്ഠ നിറമാല മഹോത്സവം
The present
0
Post a Comment