തച്ചമ്പാറ : വിദ്യാർത്ഥി മുന്നേറ്റത്തിന് നന്മയുടെ കരുതൽ; പ്രവർത്തന ഫണ്ട് സമാഹരണാർത്തം എം എസ് എഫ് പാലക്കാട് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന്റെ തച്ചമ്പാറ പഞ്ചായത്ത് തല ഉദ്ഘാടനം എം എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറി വസീം മാലിക്ക് ഓട്ടുപാറയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് തച്ചമ്പാറ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് സാഹിബ് നിർവ്വഹിച്ചു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് സബാഹ് നിഷാദ്, സെക്രട്ടറി ഷിയാസ് തെക്കൻ, ട്രഷറർ ഷഹീൻ വളരാനി എന്നിവർ സമീപം.
എം എസ് എഫ് ഈത്തപ്പഴ ചലഞ്ച് സംഘടിപ്പിച്ചു
The present
0
Post a Comment