അധ്യാപകരെ ആവശ്യമുണ്ട്

◾ MONTESSORI TTC
◾ PRE-PRIMARY TTC

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ മണ്ണാർക്കാട്, മേലാറ്റൂർ, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി തുടങ്ങിയ ബ്രാഞ്ചുകളിലേക്ക് മോണ്ടിസോറി TTC/ പ്രീ പ്രൈമറി TTC കോഴ്സുകളുടെ Online/ Offline ക്ലാസുകൾ എടുക്കുന്നതിന് രണ്ടു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 

താല്പര്യമുള്ളവർ (2024 ജനുവരി 10ന് മുൻപായി) താഴെ നൽകിയിട്ടുള്ള നമ്പറിൽ Whatsapp ചെയ്യുക.

👇Submit your CV👇
+91 8113078910

ശ്രദ്ധിക്കുക:- കൂടുതൽ വിവരങ്ങൾ അറിയാൻ വാട്സാപ്പിലൂടെ മാത്രം ബന്ധപ്പെടുക.
+91 8113078910

EDU-WELL DISTANCE EDUCATION
www.eduwelldistance.co.in

Post a Comment

Previous Post Next Post