മണ്ണാർക്കാട്: ദേശീയപാത മണ്ണാർക്കാട് ആര്യമ്പാവ് കൊമ്പം മൗലാന ഓഡിറ്റോറിയത്തിന് മുൻവശത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിലുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. മലപ്പുറം വേങ്ങര സ്വദേശിയായ റൗഫിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. പരിക്ക് ഗുരുതരമല്ല. റൗഫിനെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം; യുവാവിന് പരിക്ക്
The present
0
Post a Comment