തച്ചമ്പാറ: ഇസ്സത്തുൽ ഇസ്ലാം സംഘം ,എസ് .വെ എസ്.എസ്.കെ.എസ്.എസ്.എഫ് .എടായ്ക്കൽ മഹല്ല് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്, കെ .എസ്.എസ്.എഫ് 35-ാം വാർഷിക ഉപഹാരമായി സഹചാരി സെന്റർ നാടിന് സമർപ്പിച്ചു .ജംഇത്തുൽ ഖുത്ത്ബാ ജില്ലാ ജനറർ സെക്രട്ടറി പി.എ റഹിം ഫൈസി ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് ജനറർ സെക്രട്ടറി വി ബഷീർ ഹാജി അദ്ധ്യക്ഷത വഹിച്ചു . ഫരീദ് റഹ്മാനി കാളികാവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു .അജ്മീർ മൗലിദിന് മുഹമ്മദി മുസ്ലിയാർ, ശാഫി ഫൈസി.അബ്ദുലത്തീഫ് ഫൈസി ,മുസ്തഫ ഫൈസി എന്നിവർ നേതൃത്വം നൽകി.മഹല്ല് ട്രഷറർ എ പി ഗഫൂർ ഹാജി.മഹല്ല് വൈസ് പ്രസിഡന്റുമാരായ സി.കെ.ഹംസ ,ഇ.മുഹമ്മദ് ഹാജി (മുത്തുക്ക) മഹല്ല് ജോയിന്റ് സെക്രട്ടറിമാരായ പി.കെ.അബ്ദുട്ടി ,പി.മുഹമ്മദാലി ഹാജി.സഹചാരി പ്രസിഡന്റ് ശാഹുൽ ഹമീദ്. സുഗ്രി,സഹചാരി കോഡിനേറ്റർ പി.വി ഇസ്മായിൽ. സഹചാരി ജനറൽ സെക്രട്ടറി ഹബീബ് ഇരുമ്പാലശ്ശേരി .സഹചാരി ട്രഷറർ ബഷീർ കുയിലൻ തൊടി.കെ.യൂസഫ്, ഷനൂബ്, അഫ്സൽ ബാബു, സി.ബഷീർ, ഷിനാജ്,മുഹമ്മദലി ബുസ്‌താനി ,ഹസൈനാർ ,മുഹ്സിൻ മുഖ്ബിലി ,റിഷാദ് തോണിപ്പാടൻ ,അബു മാസ്റ്റർ, അബ്ദുൾ ഖാദർ പള്ളകളത്തിൽ .ലയൺസ് ക്ലബ് സാന്ത്വനം പ്രൊജക്ട് കോഡിനേറ്റർ കെ എം അഷറഫ് .സോൺ ചെയർമാൻ പി വി പോൾ .ക്ലബ് പ്രസിഡന്റ്.കെ അബ്ദുറഹിമാൻ.അമീർ നീലാല .പി ടി. മൻസൂർ.ഹക്കിം പാലപ്പുഴ. ഷാഫി നാലകത്ത് .അറോണി മുഹമ്മദാലി .റിഷാദ് തോട്ടപ്പായി .ഫൈസൽ പാലപ്പുഴ. എന്നിവർ പങ്കെടുത്തു..മഹല്ല് വൈസ് പ്രസിഡന്റ് എം ഹമീദ് ഹാജി സ്വാഗതവും മഹല്ല് ജോയിന്റ് സെക്രട്ടറി പി .വി മുഹമ്മദ് നന്ദിയും പറഞ്ഞു
സഹചാരി സെന്റർ നാടിന് സമർപ്പിച്ചു
The present
0
Post a Comment