മണ്ണാർക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

മണ്ണാർക്കാട്:യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റിന് ജാമ്യം കിട്ടിയതറിഞ്ഞു മണ്ണാർക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ പി. നസീർ ബാബുവിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ അസീസ് ഭീമനാട് ഉത്ഘാടനം ചെയ്തു...

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി,സക്കീർ തയ്യിൽ, പി മുരളീധരൻ, നൗഷാദ് ചെലoചേരി, ഖാലിദ്. പി,പ്രേംകുമാർ മാസ്റ്റർ, റസാഖ് മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിച്ചു.

Post a Comment

Previous Post Next Post