എടത്തനാട്ടുകര പൊൻപാറ വട്ടമലയിൽ ഓട്ടോ മറിഞ്ഞ് ഒരു മരണം

എടത്തനാട്ടുകര : പൊൻപാറ വട്ടമലയിൽ ഓട്ടോ മറിഞ്ഞ് ഒരു മരണം ഇന്ന് പുലർച്ചെ 5:30 ഓടെയാണ് അപകടം നടന്നത്, ചികിത്സയുടെ ആവശ്യത്തിനായി പാലക്കാട് നിന്നും കരുവാരകുണ്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്, അച്ഛനും അമ്മയും ഒരു മകനും - അച്ഛൻ ഓട്ടോ ഓടിക്കുകയായിരുന്നു അദ്ദേഹമാണ് മരണപ്പെട്ടത്

Post a Comment

Previous Post Next Post