തച്ചമ്പാറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം സാന്ത്വന സ്പർശം സ്നേഹ കൂട്ടായ്മ പാലിയേറ്റീവ് കുടുംബ സംഗമം ജനുവരി 19 വെള്ളിയാഴ്ച പകൽ മൂന്നു മണിമുതൽ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തകുറിപ്പിൽ
അറിയിച്ചു.എം എൽ എ ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷനാകും.ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളുമുണ്ടാകും.
Post a Comment