തിരു:പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന പ്രേംനസീർ പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു.2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31
വരെ പ്രസിദ്ധീകരിച്ചതും
സംപ്രേഷണം ചെയ്തതുമായ വിവിധ കാറ്റഗറികളിലായാണ് പുരസ്ക്കാരങ്ങൾ നൽകുകയെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.
എൻട്രികൾ ഫെബ്രുവരി 29 നകം അയക്കുക.വിവരങ്ങൾക്ക് :9633452120
Post a Comment