കല്ലടിക്കോട് : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റി കല്ലടിക്കോട് പോലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് നവാസ് അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഗിസാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.കരിമ്പ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നൗഷാദ്.സി.എ,റിയാസ് തച്ചമ്പാറ,ജെയ്‌സൺ ചാക്കോ,നൗഫൽ തച്ചമ്പാറ,നൗഫൽ കല്ലടിക്കോട് തുടങ്ങിയവർ സംസാരിച്ചു.
കല്ലടിക്കോട് പോലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
The present
0
Post a Comment