അയോദ്ധ്യ ശ്രീ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് മുതുകുറുശ്ശി ശ്രീകിരാതമൂര്‍ത്തി_മഹാവിഷ്ണു ക്ഷേത്രത്തിൽ

തച്ചമ്പാറ : അയോദ്ധ്യ ശ്രീ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അന്നേദിവസം (2024/ജനുവരി22 തിങ്കള്‍ )മുതുകുറുശ്ശി ശ്രീകിരാതമൂര്‍ത്തി_മഹാവിഷ്ണുക്ഷേത്ര സന്നിധിയില്‍ വിശേഷാല്‍ പൂജകളും , രാവിലെ പത്തുമണിമുതല്‍ "ശ്രീരാമ നാമ താരകമന്ത്രജപം,പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം, തുടര്‍ന്ന് അന്നദാനം , സന്ധ്യക്ക് നിറമാലയും ഉണ്ടായിരിക്കും .

Post a Comment

Previous Post Next Post