പുലാകുർശി ശിവ സുബ്രഹ്മണ്യ ക്ഷേത്രം പുനരുദ്ധാരണം : കട്ടിള വയ്പ്പ് കർമ്മം നാളെ

എടത്തനാട്ടുകര : മുണ്ടക്കുന്ന് ശ്രീ പുലാകുർശി ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൽപുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ശില്പി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയതായി നിർമ്മിക്കുന്ന വെണ്ണ കണ്ണന്റെ ശ്രീകോവിൽ കട്ടിള വയ്പ്പ് കർമ്മം 2024 ജനുവരി 25 രാവിലെ 11:30നും 12:15നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടത്തപെടുന്നു.
പനയൂർ ദിനേശൻ തന്ത്രി, പ്രകാശൻ മേൽശാന്തി എന്നിവരുടെ കാർമികത്വം വഹിക്കുന്നു.
എല്ലാ ഭക്ത ജനങ്ങളെയും ഈ ധന്യ മുഹൂർത്തത്തിലേക്ക് ക്ഷണിക്കുന്നു.

Post a Comment

Previous Post Next Post