സംസ്ഥാന ബജറ്റിൽ മലമ്പുഴയ്ക്ക് 10 കോടി

 

മലമ്പുഴ : എട്ടു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 10 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയത്. വാരണിപ്പാലം, മലമ്പുഴ ഉദ്യാനം നവീകരണം പദ്ധതികൾക്ക് ഇത്തവണയും ഫണ്ട് ലഭിച്ചില്ല. പക്ഷേ നവകേരള സദസ്സിലെ പരാതി പരിഹാരത്തിന് അനുവദിച്ച 1,000 കോടി രൂപയിൽ നിന്ന് വാരണി പാലം നിർമാണത്തിനു ഫണ്ട് ലഭിക്കുമെന്നാണു പ്രതീക്ഷ. വിനോദ സഞ്ചാര മേഖലയ്ക്ക് അനുവദിച്ച തുകയിൽ മലമ്പുഴയ്ക്കു പ്രതീക്ഷയുണ്ട്. ശുദ്ധജല പദ്ധതികൾക്ക് ഉൾപ്പെടെ ഇതിലൂടെ ഫണ്ട് ലഭിക്കുമെന്നാണു കരുതുന്നത്


Post a Comment

Previous Post Next Post