തിരുവിഴാംകുന്ന്;
അഹമ്മദിയാ മുസ്ലിം ജമാഅത്തിന്റെ മഹിളാ സംഘടന 25/02/2024 ന് മുറിയക്കണ്ണി എ എൽ പി സ്കൂൾ അങ്കണത്തിൽ വൈകുന്നേരം 3 മണിക്ക് ഒരു മതസൗഹാർദ്ദ സായാഹ്ന വിരുന്നൊരുക്കുന്നു. സമ്മേളനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രീത ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു. അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പ്രിയങ്കരിയായ പ്രസിഡണ്ട് പി സജ്നാ സത്താർ, മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയും ജോഡോ സഹയാത്രികയുമായ വി പി ഫാത്തിമ തൃത്താല തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രഗൽഭരായ വനിതകൾ പങ്കെടുത്തു സംസാരിക്കുന്നു.
Post a Comment