ചിറക്കിൽപ്പടി : നിർത്തിയിട്ട 3 ബൈകുകളിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്,പാലക്കാട് ഭാഗത്തുനിന്ന് കാറാണ് നിർത്തിയിട്ട് ബൈക്കുകളിൽ ഇടിച്ചത്. പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കോഴിക്കോട് ദേശീയപാത ചിറക്കൽ പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. വൈകിട്ട് 6:00 മണിയോടുകൂടിയായിരുന്നു സംഭവം നടന്നത്.
Post a Comment