കല്ലടിക്കോട്:കല്ലടിക്കോട് വാഹനാപകടം ഒരാൾ മരണപ്പെട്ടു. കല്ലടിക്കോട് ചെറൂളി സ്വദേശി അബ്ദുൽ റഹ്മാൻ ആണ് മരണപ്പെട്ടത്. ബസ് ശരീരത്തിൽ കയറിയാണ് മരണം സംഭവിച്ചത്. ഇന്നലെ കല്ലടിക്കോട് സത്രം കാവ് ഉച്ചാറിൽ വേല ആഘോഷം ഉണ്ടായിരുന്നു അതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ
Post a Comment