കല്ലടിക്കോട് :കരിമ്പ മൂ ന്നേക്കർ മീൻവല്ലത്തിനു സമീപം വട്ടപ്പാറ തുപ്പനാ ട് പുഴയിൽ ഒരാൾ മരിച്ച നിലയിൽ. അമ്പലപ്പാറ അംബേദ്‌കർ കോളനി കൊട്ടിലിങ്കൽ ബാലസു ബ്രഹ്‌ണ്യൻ (48) ആണു മരിച്ചത്. ഇന്നലെ രാത്രി 10നാണ് മൃതദേഹം നാട്ടു കാർ കണ്ടത്. ശനിയാഴ്‌ച വൈകിട്ടാണ് ബാലസുബ്രഹ്‌മ ണ്യനും സുഹൃത്ത് സജീറും മീൻ വല്ലത്ത് എത്തുന്നത്.
ഇന്നലെ രാവിലെ ബാലസുബ്ര ഹ്‌മണ്യനെ കാണാതായതിനെ തുടർന്ന് സജീർ സുഹൃ ത്ത് ബാലസുബ്രഹ്‌മ ണ്യൻ്റെ ഓട്ടോയുമായി അമ്പലപ്പാറയിലേക്കു മടങ്ങിയതായും മൊഴി യിൽ പറയുന്നു.വൈകിട്ടും കാണാതാ യതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി യതായും പറയുന്നു. അസ്വാഭാവിക മരണ കല്ലടിക്കോട് പൊലീസ് കേസെടുത്തു. രാത്രിയോടെ സ്‌ഥലത്തെത്തിയ കല്ലടിക്കോട് പൊലീസ് അന്വേഷണം തുടരുകയാണ്
Post a Comment