കലാമണ്ഡലം വിഷ്ണുവിനെ ആദ രിച്ചു

 

ഗീതാനന്ദം' യുവപ്രതിഭ' പുരസ്കാരം നേടിയ ഓട്ടൻതുളളൽ കലാകാരൻ കലാമണ്ഡലം  വിഷ്ണുവിനെ ശ്രീകൃ ഷ്ണപുരം മണ്ണമ്പറ്റ പൂഴിയപ്പറമ്പ് താലപ്പൊലിയുത്സവ വേളയിൽ  നമ്പിയാണ്ടത്ത് വാതങ്കൊല്ലി കുടുംബ ട്രസ്റ്റ് ആദരിച്ചു രക്ഷാധികാരി എൻ.വി. ഗോപാലകൃഷ്ണൻ,ക്ഷേത്രം പ്രസി ഡന്റ് രാമകൃഷ്ണൻ പൊക്കാലി,ട്രസ്റ്റ് അംഗങ്ങളായ എൻ.വി.ഗിരിനാരായ ണൻ,എൻ.വി.ഹരികുമാർ,മുരളിവാതങ്കൊല്ലി,എൻ.വി.ഭാസ്ക്കരഗുപ്തൻ, എൻ.വി.ലാൽ എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post