അലനല്ലൂർ അയ്യപ്പൻകാവ് പൂരത്തിനോടാനുബന്ധിച്ചു 10/02/2024 ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ രാത്രി 8 മണി വരെ മേലാറ്റൂർ ഭാഗത്തു നിന്ന് വരുന്ന ദീർഘ ദൂര ചരക്കു വാഹനങ്ങളും, യാത്ര വാഹനങ്ങളും കുളപ്പറമ്പിൽ നിന്നും തിരിഞ്ഞു വേട്ടത്തൂര് വഴി കരിങ്കല്ലത്താ ണിയിലേക്കും, മണ്ണാർക്കാട് നിന്നും വരുന്ന ദീർഘ ദൂര ചരക്കു വാഹനങ്ങൾ, യാത്ര വാഹനങ്ങൾ ഭീമനാട് നിന്നും തിരിഞ്ഞു നാട്ടുകൽ ഭാഗത്തേക്കും പോകണമെന്ന് നാട്ടുകൽ പോലീസ് അറിയിച്ചു
Post a Comment