മാച്ചാംതോടിന് പ്രകാശം നൽകി കോങ്ങാട് എംഎൽഎ

 

തച്ചമ്പാറ : കോങ്ങാട് എം എൽ എ അഡ്വക്കേറ്റ് ശാന്തകുമാരിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മാച്ചാംതോട് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കോങ്ങാട് എംഎൽഎ അഡ്വ: കെ.ശാന്തകുമാരി എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.നാരായണൻകുട്ടി അദ്ധ്യക്ഷനായി വാർഡ് മെമ്പർമാരായ ഐസക്ക് ജോൺ, മല്ലിക എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post