പൂരമഹോത്സവത്തിൻ്റെ ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

 

ശ്രീപരിയാനമ്പറ്റഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവ ത്തിൻറ് ബുക്ക്ലെറ്റ് പ്രകാശനം ബഹു ഒറ്റപ്പാലം.എം.എൽഎ അഡ്വ കെ. പ്രേംകുമാർ നിർവ്വഹിച്ചു.മലബാർ ദേവസ്വംബോർഡ് പ്രസിണ്ടൻറ് എം. ആർ.മുരളി,ഏരിയാകമ്മറ്റിചെയർമാൻ പി.കെ ഗംഗാധരൻമാസ്റ്റർ, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.മനോജ് കുമാർ,പൂരാഘോഷകമ്മിറ്റിസെക്രട്ടറി കെ.സുരേഷ്,ക്ഷേത്രംമാനേജർ സജീ വൻകാനത്തിൽ,ട്രസ്റ്റിബോർഡ്മെമ്പർമാരായ കെ.വി രാജഗോപാലൻമാസ്റ്റർ, കെ.ആർ.വേണുഗോപാലൻമാസ്റ്റർ,എം.ബാബു എന്നിവർപങ്കെടുത്തു





Post a Comment

Previous Post Next Post