ഒറ്റപ്പാലം കടമ്പൂർ , വേട്ടേക്കര, കടമ്പഴിപ്പുറം റോഡ് നിർമ്മാണത്തിൽ വൻ അഴിമതി...

 

സനോജ് മന്ത്ര പറളി


ഒറ്റപ്പാലം ; മൂന്ന് കോടി രൂപ ചിലവഴിച്ച് നടത്തുന്ന റോഡ് നിർമ്മാണ പ്രവർത്തനത്തിൽ കരാറിൽ പറഞ്ഞ രീതിയിലുള്ള ടാറോ മെറ്റലോ ഉപയോഗിക്കാതെ,തികച്ചും അശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാണം.....കരാറിൽ പറഞ്ഞ നാല് കൾവർട്ടറുകളിൽ ഒന്നു മാത്രമാണ് ഈ റോഡിൽ ചെയ്തിട്ടുള്ളത് ബാക്കി മൂന്നെണ്ണത്തിന് ഉത്തരമില്ല.കരാറുകാരനും,ഉദ്യോഗസ്ഥരും ,  ഭരണപക്ഷവും ചേർന്ന് വൻ അഴിമതിയാണ് ഇവിടെ നടത്തിയിരിക്കുന്നത്.ഈ അഴിമതിയിൽ ശക്തമായ ഒരു വിജിലൻസ് അന്വേഷണം നടത്തി  അഴിമതികാർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന്നാട്ടുകാർ ആവശ്യപെട്ടു.


Post a Comment

Previous Post Next Post