തെങ്കര: തെങ്കര മുതുവല്ലി ഉച്ച മഹാകാളി ക്ഷേത്രത്തിൽ ഉച്ചാറിൽ വേല ആഘോഷിച്ചു. ഗജവീരന്മാർ, പഞ്ചവാദ്യം, പൂക്കാവടി,കാള തുടങ്ങിയവയുടെ അകമ്പടിയോടെ എത്തിയ വിവിധ വേലകൾ നഗരപ്രദക്ഷിണം വാർണാഭമാക്കി. മുതുവല്ലി യുവജന സംഘം, മുതുവല്ലി ദേശസംഘം, മുതുവല്ലി ചലഞ്ചേഴ്സ്, പുഞ്ചക്കോട് യുവജന സംഘം, മുതലക്കുളം യുവജന സംഘം, കാഞ്ഞിരവള്ളി യുവജന സംഘം, തനിമ കൂട്ടായ്മ തുടങ്ങിയ ദേശവേലകൾ നഗരപ്രദക്ഷിണത്തിൽ പങ്കാളികളായി.
Post a Comment