പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവ് കൂടും; പത്ത് ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി

 

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന് ചെലവ് കൂടും. അടയ്‌കേണ്ടതായ തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. നിരക്ക് കൂട്ടുന്നതിനായി അനുമതി നല്‍കിയിരിക്കുന്നത് കെ എസ് ഇ ബി യുടെ 12 സേവനങ്ങള്‍ക്കാണ്.റെഗുലേറ്റി കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരിക്കുന്നത് പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60 % വരെ വര്‍ധന വരുത്തണമെന്നാണ്. നിലവില്‍ കണക്ഷന്‍ ഫീസ് നിശ്ചയിക്കുന്നത് കണക്ഷനടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്‌ഫോര്‍മര്‍ സൗകര്യവും വിലയിരുത്തി


Post a Comment

Previous Post Next Post