തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്തിൽ പത്താംതരം എസ്എസ്എൽസി തുല്യത രജിസ്ട്രേഷൻ ആരംഭിച്ചു. പത്താം ക്ലാസിലെ 17 വയസ്സ് പൂർത്തിയാവണം,ഏഴാം ക്ലാസ് പാസായവർക്കും പത്താം ക്ലാസ് തോറ്റവർക്കും അപേക്ഷിക്കാം ഹയർസെക്കൻഡറിക്ക് 22 വയസ്സ് പൂർത്തിയായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച്. വിശദവിവരങ്ങൾക്ക് 9495172112 എന്ന നമ്പറിലോ പഞ്ചായത്തിലോ ബന്ധപ്പെടാം

Post a Comment