പാലക്കാട് : 2024 ജൂലൈ 30 ചൊവ്വാഴ്ച പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥികളായി രമണി സന്തോഷ് കുമാർ ( കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത്, വാർഡ് രണ്ട് പാലത്തുള്ളി), ജോർജ് തച്ചമ്പാറ( തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് 5 മുണ്ടമ്പലം ), വെള്ളിയങ്കിരി ലക്ഷ്മണൻ(ഷോളയൂർ ഗ്രാമപഞ്ചായത്ത്,വാർഡ് 1 കോട്ടത്തറ ), ഉഷ(മങ്കര ഗ്രാമപഞ്ചായത്ത്, വാർഡ് 4 കുരാത്ത് എന്നിവരെ സ്ഥാനാർഥികളായി ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിച്ചു.
പാപാലക്കാട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
The present
0
Post a Comment