കാഞ്ഞിരപ്പുഴ: സൗജന്യ തുന്നൽ പരിശീലനം നടത്തി മികവ് തെളിയിച്ചവർക്കുള്ള സർട്ട്ഫിക്കറ്റ് വിതരണം നടത്തി ജെ എസ് എസ് പാലക്കാട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ നടക്കുന്ന സൗജന്യ തൊഴിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ട്ഫിക്കേറ്റ് ആണ് നൽകിയത്. 2 ഗ്രൂപ്പുകളിലായി 40 ഓളം യുവതികളാണ് തുന്നൽ പരിശീലനം പൂർത്തിയാക്കിയത്.ഇവർക്കുള്ള സർട്ട്ഫിക്കേറ്റ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് 13 ആം വാർഡ് (അക്കിയംപാടം)മെമ്പർ ഷാജഹാൻ എ എം സർട്ട്ഫിക്കേറ്റ് നൽകിക്കൊണ്ട് വിതരണ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ ഷിജു,അഭിഷായി, പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരായ രത്നാവതി, ശാന്ത തുടങ്ങിയവർ പങ്കെടുത്തു.
സൗജന്യ തൊഴിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ട്ഫിക്കേറ്റ് വിതരണം നടത്തി
The present
0
Post a Comment