പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഹിനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശിനിയാണ് മരണപ്പെട്ട ഷാഹിന.25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
എഐവൈഎഫ് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി മണ്ണാർക്കാട്ടെ വീട്ടിൽ മരിച്ചനിലയിൽ
The present
0
Post a Comment