ആയിരങ്ങൾക്ക് പുതു വസന്തമേകി ഐ ടി എച്ച്


കല്ലടിക്കോട്: കല്ലടിക്കോട്ടെ മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനമായ ഐ. ടി.എച്ച് ഇൻസ്റ്റിറ്റിയൂഷനിൽ അഡ്മിഷൻ തുടർന്നു കൊണ്ടിരിക്കുന്നു. സ്ഥാപനത്തിൽ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ നഴ്സിംഗ് അസിസ്റ്റന്റ്,ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ്,ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി,ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ കോഴ്സുകൾ ആണ് ഐ ടി എച്ച് നൽകുന്നത്.പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്വദേശത്തും വിദേശത്തും സ്ഥിര ജോലി ചെയ്തു വരുന്നത് സ്ഥാപനത്തിന്റെ മികച്ച പഠന രീതിയെ വിലയിരുത്തുന്നു.കല്ലടിക്കോട്,മണ്ണാർക്കാട്,എറണാകുളം, തലശ്ശേരി,കോഴിക്കോട് എന്നീ ബ്രാഞ്ചുകളിലായി ആയിരത്തോളം വിദ്യാർത്ഥികളാണ് പഠനം പൂർത്തീകരിക്കുന്നതോടുകൂടി ജോലിയിലേക്ക് പ്രവേശിക്കുന്നത്.ഐ. ടി.എച്ച്ൽ പഠനത്തിനൊപ്പം ഉള്ള ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി മെഡിക്കൽ ക്യാമ്പുകൾ,നഴ്സിംഗ് വിദ്യാർത്ഥികളുടെ ലാംബ് ലൈറ്റിംഗ്പ്രോഗ്രാം,ഫാർമസി,ലാബ്,ടെക്നീഷ്യൻ വിദ്യാർത്ഥികളുടെ കോട്ടിംഗ് പ്രോഗ്രാം,ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ ഫുഡ് ഫെസ്റ്റിവൽ ,ബ്ലഡ് ഡൊണേഷൻ ക്യാമ്പ് തുടങ്ങിയവ പഠനത്തിനോടൊപ്പം വിദ്യാർത്ഥികളിൽ ഉണർവ് നേടുന്നു എന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. പഠനം അടുത്തറിയുന്നതിന് വേണ്ടി സ്ഥാപനം എല്ലാ വർഷവും ഇൻഡസ്ട്രിയൽ വിസിറ്റ് കേരളത്തിനകത്തും പുറത്തുമായി ഹോസ്പിറ്റലുകളിലും,ഫൈവ് സ്റ്റാർ ഹോട്ടലുകളിലുമായി പഠനയാത്രകൾ എന്നിങ്ങനെ വിദ്യാർത്ഥികൾക്ക് നൽകുന്നു.എയ്ഡ്സ് ബോധവത്കരണം, സ്ത്രീ ശാക്തീകരണ പരിപാടികൾ,പേഴ്സണാലിറ്റി ഡെവലപ്പ്മെൻറ് പ്രോഗ്രാമുകൾ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ,മോട്ടിവേഷണൽ ക്ലാസുകൾ എല്ലാ വർഷങ്ങളിലും വിദ്യാർത്ഥികൾക്ക് നൽകുകയും വിദ്യാർത്ഥികളുടെ താൽപര്യ പ്രാധാന്യമനുസരിച്ച് മൂന്നാർ,എറണാകുളം,ഊട്ടി,കൊടൈക്കനാൽ,ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ വിനോദയാത്രകൾ പോയി വരുന്നു.തികഞ്ഞ അച്ചടക്കത്തോടെ സ്വഭാവ ശുദ്ധിയോടെ വിദ്യാർത്ഥികളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനും സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നും പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോലിയും സ്ഥാപനം ഉറപ്പു നൽകുന്നു. കല്ലടിക്കോട് ദീപ ജംഗ്ഷനിൽ പ്രൊവിഡൻസ് പ്ലാസ ബിൽഡിങ്ങിൽ സെക്കൻഡ് ഫ്ലോർ ആണ് ഐ ടി എച്ച് ഇൻസ്റ്റിറ്റിയൂഷൻ അഡ്മിഷൻ എടുക്കുന്നതിനായി നേരിട്ടോ 9447473845 എന്ന നമ്പറിലോ ബന്ധപ്പെടാം

Post a Comment

Previous Post Next Post