കോൺഗ്രസ്‌ കരിമ്പ മണ്ഡലം കമ്മിറ്റി കൺവെൻഷൻ നടത്തി

 

കല്ലടിക്കോട്‌: കോൺഗ്രസ്‌ കരിമ്പ മണ്ഡലം കമ്മിറ്റി കൺവെൻഷൻ നടത്തി.കൺവെൻഷൻ മലമ്പുഴ മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സി.എം. നൗഷാദ്‌ അധ്യക്ഷത വഹിച്ചു.എം.കെ.മുഹമ്മദ്‌ ഇബ്രാഹീം, ആന്റണി മതിപ്പുറം, കെ.കെ.ചന്ദ്രൻ, സി.കെ.മുഹമ്മദ്‌ മുസ്തഫ, ഡോ. മാത്യു കല്ലടിക്കോട്‌, നവാസ്‌ മുഹമ്മദ്‌,ഹരിദാസൻ മങ്ങാറം കോട്‌,ജയിംസ്‌,പി.കെ.മുഹമ്മദാലി, എൻ.പി. രാജൻ,മുഹമ്മദ്‌ അസ്‌ലം, വിൽസൺ, സുരേഷ്‌, രാജി പഴയകളം, ഉമൈബാൻ,ജെന്നി ജോൺ,രാധാ ലക്ഷ്മ്മണൻ, പി.കെ.മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു. വിഷൻ 2025 വിജയ്പ്പിക്കുവാൻ തീരുമാനിച്ചു.

Post a Comment

Previous Post Next Post