തച്ചമ്പാറ:നിർണയം 2024, മന്ത് രോഗം നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി രാത്രികാല രക്ത പരിശോധന നടത്തി മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള സർവ്വേ തച്ചമ്പാറ പഞ്ചായത്ത് പതിനാലാം വാർഡിൽ പരിശോധന നടത്തി തുടക്കം കുറിച്ചു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ നാരായണൻകുട്ടി നിർണായo 2024 പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. ജേ എച്ച് ഐ അരുണ, ഐ പി എച്ച് എൻ രേഷ്മ, ആശാവർക്കർ ശ്രീദേവി എന്നിവർ പങ്കെടുത്തു.
രാത്രികാല രക്ത പരിശോധന നടത്തി
The present
0
Post a Comment