സംസ്ഥാനതല സാമൂഹികശാസ്ത്രമേള ഒന്നാം ദിനം ജി എച്ച് എസ് എസ് പൊറ്റശ്ശേരി മുന്നിൽ

 

 കാഞ്ഞിരപ്പുഴ:ആലപ്പുഴയിൽ നടന്നു വരുന്ന സാമൂഹികശാസ്ത്രമേള 2024 ൽ ഹൈസ്‌കൂൾ വിഭാഗം അറ്റ്ലസ് മെയ്ക്കിംഗിൽ ഒന്നാം സ്ഥാനം നേടി പൊറ്റശ്ശേരി ജി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥി അലീന എം.എസ്, എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് വർക്കിംഗ് മോഡലിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നവ്യ വാര്യർ,എസ്.നേഹ എന്നീ വിദ്യാർത്ഥികൾക്കും ലഭിച്ചു.ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവം 2024 ൽ ജി എച്ച് എസ് എസ് പൊറ്റശ്ശേരി ഒന്നാം സ്ഥാനത്താണ്.

Post a Comment

Previous Post Next Post