മണ്ണാർക്കാട്:മണ്ണാർക്കാട് കോങ്ങാട് റൂട്ട് മുക്കണം പാലത്തിന് സമീപത്തായി വാഹനാപകടം ബൈക്കും ഗുഡ്സും തമ്മിലാണ് അപകടം സംഭവിച്ചത്.അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്.പരിക്കുപറ്റിയവരെ മണ്ണാർക്കാട് വട്ടമ്പലം കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ സഞ്ചരിച്ച ആളുകൾ കാരാകുറുശ്ശി അയ്യപ്പങ്കാവ് സ്വദേശികളാണ് എന്നാണ് വിവരം. ഗുഡ്സിൽ ഉള്ള ആൾ മണ്ണാർക്കാട് മൈലാംപാടം പള്ളിക്കുന്ന് ഉള്ള ആള് ആണ് എന്നാണ് വിവരം.ശനിയാഴ്ച രാത്രി 9 മണിയോടാണ് അപകടം നടന്നത്.
Post a Comment