തച്ചമ്പാറ : തച്ചമ്പാറ പഞ്ചായത്ത് 4-ാം വാർഡ് കോഴിയോട് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻ ഡി എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി സംസ്ഥാന സമിതി അംഗം എ സുകുമാരൻ ഉദ്ഘാടനം ചെയ്തു.സ്ഥാനാർത്ഥിയായ രവിന്ദ്രൻ,ജില്ലാ സെക്രട്ടറി ബി മനോജ്, മണ്ഡലം പ്രസിഡണ്ട് പി ജയരാജ് , ജനറൽ സെക്രട്ടറി ടി അനൂപ് , മണ്ഡലം ഭാരവാഹികളായ ബിന്ദു ശ്രീലേഖ , രേഷ്മ, ഗോകുൽദാസ് , നിധിൻ ശങ്കർ, സന്തോഷ് , മുരളി തുടങ്ങിയവർ സംസാരിച്ചു. നരേന്ദ്ര മോദി സർക്കാറിൻ്റെ വികസന പദ്ധതികൾ 4-ാം വാർഡിലെ എല്ലാവർക്കും ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് വിജയം അനിവാര്യമാണെന്നും, ഇടതു വലുതു മുന്നണികളുടെ വർഗ്ഗീയ പ്രിണ നനയം ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണമെന്നും ഉദ്ഘാടകൻ സുകുമാരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
തച്ചമ്പാറ കോഴിയോട് 4-ാം വാർഡ് ബി.ജെ.പി തിരഞ്ഞെടുപ്പ് കൺവെൻഷൻ
The present
0
Post a Comment